ഇസ്ലാമിക രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് തെക്കന്‍ കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പേരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി
ശ്രീനഗര്‍ : ഇസ്ലാമിക രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് തെക്കന്‍ കാശ്മീരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി. രാത്രി 8.30ന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പുല്‍വാമ ...