Adidas vs Puma: ഒരേ വീട്ടിലെ ചേട്ടനും അനിയനും!മരണം വരെ തമ്മിലടിച്ച സഹോദരന്മാർ
വീട്ടിൽ നമ്മൾ സഹോദരങ്ങൾ തമ്മിൽ കൊച്ചു വഴക്കുണ്ടായാൽ എന്ത് ചെയ്യും? പരസ്പരം കുറച്ചുനേരം മിണ്ടാതിരിക്കും, അല്ലേ? എന്നാൽ, ഒരു തെറ്റിദ്ധാരണയുടെയും ഈഗോയുടെയും പേരിൽ സഹോദരങ്ങൾ തമ്മിലടിച്ചപ്പോൾ, അത് ...








