പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്
ന്യൂഡൽഹി : പഞ്ചാബിലെ തൊഴിൽ നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിലും തട്ടിപ്പുകളിലും ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും ലക്ഷ്യമിട്ട് ബിജെപി ഡൽഹിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ...








