Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

by Brave India Desk
Jul 30, 2026, 03:48 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പഞ്ചാബിലെ തൊഴിൽ നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിലും തട്ടിപ്പുകളിലും ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും ലക്ഷ്യമിട്ട് ബിജെപി ഡൽഹിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ എഎപി ആസ്ഥാനത്തേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷഭരിതമായി. ജൂലൈ 19-ന് നടന്ന ഫാർമസി ഓഫീസർ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ കോപ്പിയടിയും ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉടനടി രാജിവെക്കണമെന്നും, വിഷയത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എഎപി ആസ്ഥാനത്തിന് മുന്നിൽ തടച്ചിലുകൾ തീർത്ത പോലീസ് സന്നാഹങ്ങളെ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

കേന്ദ്രസർക്കാർ നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടു വന്നപ്പോൾ, സ്വന്തം പാർട്ടി ഭരണത്തിലുള്ള പഞ്ചാബിലെ തുടർച്ചയായ പേപ്പർ ചോർച്ചകളിൽ കെജ്രിവാളും എഎപിയും ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് കുറ്റപ്പെടുത്തി. പഞ്ചാബിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി അരങ്ങേറുന്ന പരീക്ഷാ ക്രമക്കേടുകൾ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവിയാണ് തകിടം മറിക്കുന്നതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം കൂടുതൽ ശക്തമാക്കുമെന്നും ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

Tags: Punjab paper leakaapBJP protest
ShareTweetSendShare

Latest stories from this section

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

Latest News

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology