‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി പോളണ്ട്. ഭീകരർ എവിടെയൊക്കെ ഒളിച്ചാലും അവരെ പിന്തുടർന്നു ആക്രമിക്കാനും നശിപ്പിക്കാനുമുള്ള ഇന്ത്യയുടെ ...








