എല്ലാത്തിനും പിന്നിൽ മമ്മൂട്ടിയോ? സവർണ്ണരെ അധിക്ഷേപിക്കുന്ന സിനിമ ചെയ്യാൻ മമ്മൂട്ടി ആവശ്യപ്പെട്ടതായി ‘പുഴു’ സംവിധായകയുടെ ഭർത്താവ്
മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവർണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ആയിരുന്നു ഈ ...