പഹൽഗാമിൽ ക്യുആർ കോഡ് വിപ്ലവം, സേവനദാതാക്കളുടെ മുഴുവൻ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ!
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ബൈസരൻ ...







