രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി
രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ചതുഷ്കോണ സുരക്ഷാ ശൃംഖല' എന്ന പുതിയ ആശയവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ എന്നത് സുരക്ഷാ സേനയുടെ ...








