ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!
സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വൻ വിലവർധനവിന് കളമൊരുങ്ങുന്നു. പ്രമുഖ പ്രോസസർ നിർമ്മാതാക്കളായ ക്വാൽകോം (Qualcomm) തങ്ങളുടെ ചിപ്‌സെറ്റുകളുടെ വില ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചതാണ് ഉപയോക്താക്കൾക്ക് വൻ ...








