Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

by Brave India Desk
Jul 27, 2026, 02:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വൻ വിലവർധനവിന് കളമൊരുങ്ങുന്നു. പ്രമുഖ പ്രോസസർ നിർമ്മാതാക്കളായ ക്വാൽകോം (Qualcomm) തങ്ങളുടെ ചിപ്‌സെറ്റുകളുടെ വില ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചതാണ് ഉപയോക്താക്കൾക്ക് വൻ തിരിച്ചടിയാകുന്നത്. കമ്പനികളിൽ നിന്ന് ഘടകഭാഗങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഡബിൾ ഡിജിറ്റിൽ അതായത് 10 ശതമാനത്തിലേറെ വിലവർധനവാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കി ക്വാൽകോം തങ്ങളുടെ പ്രധാന ഉപഭോക്തൃ കമ്പനികൾക്ക് കത്തയച്ചിട്ടുണ്ട്. സെപ്റ്റംബർ 1-ന് ശേഷം ഷിപ്പ് ചെയ്യുന്ന പ്രൊഡക്റ്റുകൾക്കെല്ലാം ഈ വിലവർധനവ് ബാധകമാകുമെന്നാണ് മുന്നറിയിപ്പ്.

Stories you may like

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

തങ്ങൾക്ക് ലഭിക്കുന്ന ഉൽപ്പാദനച്ചെലവുകളുടെ ഭാരം ഇനി മുതൽ തനിയെ താങ്ങാൻ സാധിക്കില്ലെന്നും, ബദൽ മാർഗ്ഗങ്ങൾ നോക്കിയിട്ടും മറ്റ് വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു തിരുമാനം കൈക്കൊള്ളേണ്ടി വന്നതെന്നും ക്വാൽകോം കമ്പനികളെ അറിയിച്ചിട്ടുണ്ട്. ക്വാൽകോമിന്റെ പ്രോസസറുകൾ നിർമ്മിച്ചു നൽകുന്ന കരാർ കമ്പനിയായ ടിഎസ്എംസി (TSMC) നിരക്കുകൾ ഉയർത്തിയതാണ് ഇതിന് പ്രധാന കാരണം. ലോകമെമ്പാടും നിർമ്മിത ബുദ്ധി (AI) മേഖലയിലുണ്ടായ വൻ വിപ്ലവവും ഡാറ്റാ സെന്ററുകളുടെ വ്യാപനവും കാരണം മെമ്മറി ചിപ്പുകൾക്കും അർദ്ധചാലകങ്ങൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതാണ് പ്രോസസറുകളുടെ ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടിയത്.

ക്വാൽകോമിന്റെ ഈ പ്ലാൻ ആൻഡ്രോയിഡ് ഫോൺ വിപണിയെയും സ്മാർട്ട് ഗാഡ്ജറ്റ് ലോകത്തെയുമാണ് ഏറ്റവും കൂടുതൽ പ്രഹരിക്കാൻ പോകുന്നത്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയവയുടെ മുൻനിര ഫോണുകളിൽ ഉപയോഗിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറുകളാണ്. ഇതിന് പുറമെ വിൻഡോസ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, വിആർ ഹെഡ്‌സെറ്റുകൾ എന്നിവയിലും സ്നാപ്ഡ്രാഗൺ ചിപ്പുകളാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. ഉൽപ്പാദനച്ചെലവ് കൂടുമ്പോൾ ഫോൺ നിർമ്മാതാക്കൾ ആ ഭാരം സ്വാഭാവികമായും ഉപയോക്താക്കളുടെ തലയിലേക്ക് മാറ്റാൻ നിർബന്ധിതരാകും. വരും മാസങ്ങളിൽ വിപണിയിലെത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പ്രതീക്ഷിച്ചതിലും വലിയ തുക നൽകേണ്ടി വരുമെന്ന് വ്യക്തം.

Tags: qualcomm
Share
Tweet
Send
Share

Latest stories from this section

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

Latest News

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies