പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വില്‍ക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ ആദ്യ പടിയായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി കത്തയയ്ക്കും. ഭക്ഷ്യ സുരക്ഷാ വിഭാഗം ...