സ്റ്റബ്സിന്റെ ആ സിക്സർ, ഗുർബാസിന്റെ ആ ഹാട്രിക്ക്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ പ്രോട്ടീയാസ് വിജയം; ഇതുപോലെ ഒരു മത്സരം കണ്ടിട്ടുണ്ടോ
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗജനകമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. രണ്ട് ...








