നൃത്തം ചെയ്യുമ്പോൾ ഞങ്ങൾ ക്ഷീണിക്കാറില്ല, കൂടുതൽ ശോഭിക്കുകയാണ്; രാധേശ്യാം നൃത്തരൂപത്തിന്റെ റിഹേഴ്സൽ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ
ഗുരുവായൂർ: നടി മഞ്ജുവാര്യരും സംഘവും അരങ്ങിലെത്തിച്ച് ശ്രദ്ധേയമായ കുച്ചുപ്പുടി നൃത്തനാടക ആവിഷ്കാരം രാധേശ്യാമിന്റെ റിഹേഴ്സൽ വീഡിയോ പങ്കുവെച്ച് നടി. മഞ്ജുവാര്യരുടെ നൃത്ത ഗുരു കൂടിയായ ഗീത പദ്മകുമാറിന്റെ ...