’19 വർഷത്തെ നാടുകടത്തലിന് ശേഷം തസ്‌ലീമ നസ്രീൻ കൊൽക്കത്തയിൽ തിരിച്ചെത്തി!’; തീവ്രവാദികളുടെ ഭീഷണിയെ കാറ്റിൽപ്പറത്തി തിരിച്ചുവരവ്, ബംഗാളിൽ വൻ സുരക്ഷ
തീവ്രവർഗീയ നിലപാടുകാരായ പ്രതിഷേധക്കാരുടെ അക്രമത്തെ തുടർന്ന് ഇന്ത്യ വിടാൻ നിർബന്ധിതയായ പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്രീൻ 19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. ബംഗ്ലാദേശിൽ ...








