താന്‍ പറയുന്നത് തന്നെയാണ് രാഹുലും പറയുന്നതെന്ന് പാക് മുന്‍ മന്ത്രി. മോദിക്കെതിരെ പ്രസ്താവനകള്‍ നടത്തുന്ന രാഹുലിനെ പിന്തുണച്ച് റഹ്മാന്‍ മാലിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണണങ്ങള്‍ ഉയര്‍ത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ മുന്‍ മന്ത്രി റഹ്മാന്‍ മാലിക്ക് രംഗത്തെത്തി. താന്‍ പറയുന്നത് തന്നെയാണ് രാഹുല്‍ ...