റഫാല്‍ കരാര്‍; ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സി ക്രമക്കേടുകള്‍ കണ്ടെത്തി; ഇന്ത്യയിലെ ഇടനിലക്കാരന് കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടി റിപ്പോർട്ട് ...