സമയനിഷ്ഠ പഠിപ്പിക്കാൻ ശ്രമിച്ച് നാണം കെട്ട് രാഹുൽഗാന്ധി; ഞാൻ കൃത്യസമയത്ത് എത്തി നിങ്ങളാണ് വൈകിയെന്ന് കോൺഗ്രസ് നേതാവിന്റെ പരിഹാസം; വീഡിയോ പുറത്ത്
ന്യൂഡൽഹി; സമയനിഷ്ഠയെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉപദേശിക്കാൻ ശ്രമിച്ച് സ്വയം നാണം കെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് എംപി സുഖ്ജീന്ദർ സിംഗ് ...