‘പാർലമെൻ്റ് പടിക്കൽ ചായയും പക്കവടയും; രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു’; ആഞ്ഞടിച്ച് അമിത് ഷാ!
കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇന്ത്യയെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ആഗോളതലത്തിൽ അപമാനിക്കുകയാണെന്ന് ...








