ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
ഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടു ...