മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു; കേൾവിയും സംസാരശേഷിയും ഇല്ല; വളരുന്നത് ശ്രീചിത്ര പുവർ ഹോമിൽ; നരേന്ദ്രമോദി ചേർത്തുനിർത്തിയ രാഹുലിന് പ്രതീക്ഷകൾ ഏറെയാണ്
തിരുവനന്തപുരം; മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു. കേൾവിയും സംസാരശേഷിയും ഇല്ല. വളരുന്നത് തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ. വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ...