rajeev gandhi

പിന്നോക്ക വിഭാഗങ്ങളെ വിഡ്ഢികൾ എന്ന് വിളിച്ചയാളാണ് രാജീവ് ഗാന്ധി; സംവരണത്തിന് തുരങ്കം വച്ചവരാണ് കോൺഗ്രസ്സ്; പാർലമെന്റിൽ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്കും ദളിതർക്കും വേണ്ടിയുള്ള സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയവരാണ് കോൺഗ്രസ്സെന്ന് വെളിപ്പെടുത്തി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. ദലിതർക്കും ആദിവാസികൾക്കും സമത്വത്തിനുള്ള അവകാശം ...

2014ന് മുൻപ് രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി; രാഹുൽ സ്വന്തം പിതാവിന്റെ ചരിത്രം പഠിക്കണമെന്ന് ബിജെപി

ഡൽഹി: 2014ന് ശേഷമാണ് രാജ്യത്ത് ആൾക്കൂട്ട ആക്രമണം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയതെന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ സ്വന്തം ...

രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച്‌ അബദ്ധം പിണഞ്ഞ് അബ്ദു റബ്ബ്; പിന്നാലെ പോസ്റ്റ് മുക്കിയ മുൻവിദ്യാഭ്യാസമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച്‌ പരിഹാസ്യനായി അബ്ദു റബ്ബ്. രാജീവ് ഗാന്ധിയുടെ മുപ്പതാം ഓര്‍മദിനത്തോടനുബന്ധിച്ച്‌ പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിലാണ് അബദ്ധം ...

‘അരുണാചലിൽ ചൈന നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഇരുപത്തിയഞ്ച് വർഷം മുൻപ്‘; കോൺഗ്രസിന്റെ കഴിവുകേടാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അരുണാചൽ നേതാവ്

ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് എൺപതുകളുടെ മദ്ധ്യത്തിലെന്ന് ബിജെപി നേതാവ്. കോൺഗ്രസ് ഭരണകാലത്താണ് ചൈന സുംദൊരോംഗ് ചു താഴ്വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണം : ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനടക്കം ...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സോണിയയുടെ കീഴിലുള്ള രാജീവ് ഫൗണ്ടേഷനു നല്‍കി: ‘പുറത്ത് വന്നത് വന്‍ തട്ടിപ്പ്’

ഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആണ് കോൺ​ഗ്രസിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ...

‘ വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും ‘;രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ട് ബിജെപി

‘ വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും ‘ 1984 ൽ രാജ്യത്തെ നടുക്കിയ സിഖ് കലാപത്തിനു പിന്നാലെ രാജീവ് ഗാന്ധി നടത്തിയ പ്രസംഗം . 3000 ...

‘സിഖ് കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ’;രാജീവ് ഗാന്ധിക്കെതിരെ ബിജെപിയുടെ ട്വീറ്റ്‌

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ബിജെപിയുടെ ട്വീറ്റ്‌.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയായിരുന്നു ബിജെപിയുടെ ട്വീറ്റ്. സര്‍ക്കാര്‍ തന്നെ സ്വന്തം ...

രാജീവ് ഗാന്ധി വധം;പ്രതികളെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് നളിനി കോടതിയിലേക്ക്‌

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിലേക്ക്. പ്രതികളെയെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ ...

സിഖ് വംശഹത്യ: രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം, പ്രതിമയില്‍ കരി ഓയിലൊഴിച്ചു, കൈകളില്‍ ചുവപ്പു പെയിന്റ് അടിച്ചും പ്രതിഷേധം

ഡല്‍ഹി: സിഖ് വംശഹത്യയെ ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന ബഹുമതി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നു. പഞ്ചാബില്‍ രാജീവിന്റെ പ്രതിമക്ക് നേരെ സിഖ് യുവാക്കള്‍ ആക്രമണം ...

രാഹുല്‍ ഗാന്ധിയ്ക്ക് നന്ദി പറഞ്ഞ് രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി നളിനി

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നന്ദി അറിയിച്ച് രാജീവ്‌ വധക്കേസിലെ പ്രതി നളിനി . രാജീവ്‌ വധക്കേസിലെ പ്രതികളോട് താന്‍ ക്ഷമിചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതിനു എതിര്‍പ്പില്ല എന്നും ...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടി ശരിവച്ചു. പേരറിവാളനടക്കമുളളവര്‍ ജയില്‍ മോചിതരാകും. രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ...

ബൊഫോഴ്‌സ് അഴിമതിയില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കോടികളുടെ ബൊഫോഴ്‌സ് അഴിമതിയില്‍ വ്യക്തമായ പങ്ക് ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്ത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതോടെ വീണ്ടും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist