”ജനങ്ങളെ പറഞ്ഞ് പറ്റിക്കാതെ പട്ടേല്‍ സമുദായത്തിന് എങ്ങനെ സംവരണം നല്‍കുമെന്ന് പറയു” രാഹുല്‍ഗാന്ധിയെ വെട്ടിലാക്കി രാജ്യവര്‍ധന്‍ റാത്തോഡിന്റെ ചോദ്യം
അഹമ്മദാബാദ് ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനമാണ് പട്ടേല്‍ സംവരണവിഷയത്തില്‍ രാഹുല്‍ഗാന്ധിയുടേതെന്ന് കേന്ദ്രമന്ത്രി, നടപ്പിലാക്കാനാവാത്ത വാഗ്ദാനം നല്‍കി ഗുജറാത്തിലെ യുവാക്കളെ രാഹുല്‍ ഗാന്ധി വഞ്ചിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് ...