രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈയില്‍ രാഖിയണിഞ്ഞ് മഹിളാമോര്‍ച്ച
കൊച്ചി: സംഘപരിവാറിന്റെ രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി കൈയില്‍ രാഖിയണിഞ്ഞ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രക്ഷാബന്ധന്‍ നല്കുന്ന സന്ദേശത്തെ ...