കസേര വിടാന്‍ മടിച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ്, യാദവിനെ കൈവിട്ട് കോണ്‍ഗ്രസ്
ഡല്‍ഹി:നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടും രാജിവയ്ക്കാന്‍ കൂട്ടാക്കാതെ കസേര സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവെന്ന് റിപ്പോര്‍ട്ട്. പ്രത്യേക ദൗത്യസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ ...