കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കേൾപ്പിച്ച ഗാനം ‘റാം സിയാ റാം‘: കെ എൽ രാഹുലിന്റെ സ്റ്റമ്പ് മൈക്ക് ഓഡിയോ വൈറൽ (വീഡിയോ)
പാൾ: മലയാളി താരം സഞ്ജു സാംസണിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം മത്സരം വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടം ആഘോഷമാക്കി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറിക്കൊപ്പം ...