ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്
ന്യൂഡൽഹി : സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകല്പന ചെയ്ത ശിൽപി രാം വാഞ്ജി സുതാർ അന്തരിച്ചു. 100 വയസ്സ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നിരവധി വിഖ്യാത ...








