രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ
കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരിയുൾപ്പെടെ ...