മുംബൈയിൽ രാമശോഭ യാത്ര തടസ്സപ്പെടുത്തി മതതീവ്രവാദികൾ; ഭക്തരെ മർദ്ദിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാമശോഭയാത്ര സംഘടിപ്പിച്ചവർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഉച്ചയോടെ ...