Ramdas Athavale

ജനസംഖ്യാ നിയന്ത്രണം; ഒരു കുട്ടി നയത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അഥവാലെ

വികസനം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ജനസംഖ്യാ വളർച്ച നിയന്ത്രിക്കേണ്ടതിനാൽ തന്റെ പാർട്ടി ഒറ്റക്കുട്ടി നയത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര-സാമൂഹ്യനീതി മന്ത്രി രാംദാസ് അഥവാലെ. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ളിടത്തോളം കാലം മാത്രമേ ഭരണഘടനയെക്കുറിച്ചും ...

‘നാം രണ്ട് നമുക്ക് രണ്ട് എന്നത് കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യം‘; ഇത് പ്രചരിപ്പിക്കണമെങ്കിൽ രാഹുൽ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. ജാതീയ ...

‘ബംഗാളില്‍ ഭരണം ബി.ജെ.പി പിടിച്ചെടുക്കും, ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ രാജ്’; മമതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ

ഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവലെ. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നിലനില്‍ക്കുന്നതെന്നും അത് ഇല്ലാതാക്കാന്‍ ബി.ജെ.പി ...

‘അനുരാഗ് കശ്യപിനെതിരായ പോരാട്ടം തുടരും‘; നടി പായൽ ഘോഷ് എൻഡിഎയിൽ ചേർന്നു

മുംബൈ: നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടി പായൽ ഘോഷ് എൻഡിഎയിൽ ചേർന്നു. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ...

ഹാത്രാസ്​ സംഭവം: മായാവതി രാഷ്​ട്രീയം കളിക്കുകയാണെന്ന് കേ​ന്ദ്ര മന്ത്രി രാമദാസ്​ അത്താവാലെ

ലഖ്​നൗ: ഹാത്രാസ്​ സംഭവത്തില്‍ ബി.എസ്​.പി അധ്യക്ഷ മായാവതി രാഷ്​ട്രീയം കളിക്കുകയാണെന്ന്​ കേ​ന്ദ്ര മന്ത്രി രാമദാസ്​ അത്താവാലെ. ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ​രാജി ആവശ്യപ്പെടാന്‍ മായാവതിക്ക്​ അവകാശമില്ലെന്നും ...

‘ചൈനീസ് ഭക്ഷണങ്ങൾ വില്‍ക്കുന്ന റെസ്‌റ്റോറന്റുകള്‍ നിരോധിക്കണം’; ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ

ഡല്‍ഹി: ചൈനീസ് ഭക്ഷണ സാധനങ്ങൾ വില്‍ക്കുന്ന റെസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അത്താവലെ പറഞ്ഞു. ഇന്ത്യ-ചൈന സംഘര്‍ഷം ...

‘രാഹുൽ അർഹിക്കുന്നത് ചീമുട്ടയേറ്‘; പ്രധാനമന്ത്രിയെ തല്ലണമെന്ന രാഹുലിന്റെ പരാമർശത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദണ്ഡ(ലാത്തി) കൊണ്ട് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെ. രാഹുലിന്റെ ഇത്തരം പരാമർശങ്ങൾ ...

‘ശിവസേനയ്‍ക്കൊപ്പം കൂടിയിട്ട് ഒന്നും ലഭിക്കാനില്ല’; ശരദ് പവാർ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി

എൻസിപി അധ്യക്ഷൻ ശരദ് പവാർ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യാ തലവനുമായ രാംദാസ് അഠാവ്‍ലെ.ശിവസേനയെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമാണിതെന്നും അഠാവ്‍ലെ പറഞ്ഞു. ...

‘വിഷമിക്കാതിരിക്കൂ, മഹാരാഷ്ട്രയിൽ എല്ലാം ശരിയാകും’; കേന്ദ്രമന്ത്രിക്ക് അമിത് ഷായുടെ ഉറപ്പ്

ഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലേ. മഹാരാഷ്ട്രയിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ അമിത് ...

‘കർണ്ണാടകം കൊണ്ട് തീരുന്നില്ല, രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉടൻ ബിജെപി സർക്കാരുകൾ വരും’; കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

ഡൽഹി; കർണ്ണാടകം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉടൻ ഭരണമാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാജസ്ഥാനിലെ നിരവധി കോൺഗ്രസ്സ് എം എൽ എമാർ ബിജെപിക്കൊപ്പം വരാൻ ...

‘പിന്തുണ നല്‍കിയാല്‍ തെലങ്കാനയിലെയും ആന്ധ്രയിലെയും വികസനത്തിന് നേട്ടമാകും’;കെ ചന്ദ്രശേഖര റാവുവിനെയും ജഗൻമോഹൻ റെഡ്ഡിയെയും എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് രാംദാസ് അത്താവാലെ;

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെയും എൻഡിഎയിലേക്ക് സ്വാഗതം ചെയ്‍ത് കേന്ദ്രമന്ത്രിയും സഖ്യകക്ഷിനേതാവുമായ രാംദാസ് അത്താവാലെ. എൻഡിഎ പ്രവേശം തെലങ്കാനയിലെയും ആന്ധ്രയിലെയും ...

‘വിവാഹിതയല്ലാത്ത മായാവതിക്ക്​ കുടുംബ കാര്യങ്ങളെ കുറിച്ച്​ എന്തറിയാം’;പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ചുട്ട മറുപടിയുമായി അത്തേവാലെ

പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയെന്ന്​ വിമർശിച്ച ബി.എസ്​.പി അധ്യക്ഷ മായാവതിക്കെതിരെ കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാ​ല. വിവാഹം കഴിക്കാത്ത മായാവതിയാണ്​ മോദിക്കും ഭാര്യക്കുമെതിരെ പരാമർശം നടത്തിയത്​. വിവാഹജീവിതം ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലേ

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലേ. 'ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist