31 വർഷമായി കല്ല് മാത്രം കഴിക്കുന്ന മനുഷ്യൻ (വീഡിയോ)
വിചിത്രമായ പല കഴിവുകളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യർ ഉണ്ട് നമ്മുടെ ഈ ലോകത്ത്. സാധാരണക്കാരായ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത കഴിവുകളായിരിക്കും അവർക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയിരിക്കുന്നത്. ...