Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

31 വർഷമായി കല്ല് മാത്രം കഴിക്കുന്ന മനുഷ്യൻ (വീഡിയോ)

by Brave India Desk
Dec 3, 2021, 10:01 pm IST
in India, Video
Share on Facebook
Tweet
WhatsApp
Telegram

വിചിത്രമായ പല കഴിവുകളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യർ ഉണ്ട് നമ്മുടെ ഈ ലോകത്ത്.

സാധാരണക്കാരായ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത കഴിവുകളായിരിക്കും അവർക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു അത്ഭുത മനുഷ്യനാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ അദാര്‍ക്കി ഖുര്‍ദ് ഗ്രാമത്തില്‍ താമസിക്കുന്ന വൃദ്ധനായ രാംദാസ് ബോഡ്കെ.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ദിവസവും രുചികരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ അല്ലെ… എത്ര വിശപ്പ് ഉണ്ടെങ്കിലും കല്ല് ഭക്ഷിക്കുന്നതൊക്കെ ചിന്തിക്കാൻ കഴിയുമോ… എന്നാൽ അവിടെയാണ് ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ 31 വര്‍ഷമായി രാംദാസ് ബോഡ്കെയുടെ ഇഷ്ട്ട ഭക്ഷണം കല്ലുകളാണ്. വിശ്വസിക്കാന്‍ പ്രയാസമാണ്, എന്നാലും സംഗതി  സത്യമാണ്.  ദിവസവും 250 ഗ്രാം കല്ല് വീതമാണ് ഈ മനുഷ്യൻ  കഴിക്കുന്നത്. രാംദാസിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ പതര്‍ വാലെ ബാബ അതായത് കല്ല് മനുഷ്യന്‍’ എന്നാണ് വിളിക്കുന്നത്.

എന്നാൽ ഈ ശീലത്തിന് പിന്നിൽ വിചിത്രമായ ഒരു കഥയാണ് രാം ദാസ് പറയുന്നത്. 1989-ലാണ് അദ്ദേഹം മുംബൈയിലെത്തിപ്പെട്ടത്. അവിടെ  ഒരു തൊഴിലാളിയായി ജോലി ചെയ്‌ത അദ്ദേഹത്തിന്  ഒരു ദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഒരുപാട് ചികിത്സകൾ നടത്തിയിട്ടും വയറു വേദനയ്ക്ക് ശമനം ഉണ്ടായില്ല. തുടർന്ന്  മൂന്നു വര്‍ഷത്തോളം മുംബൈയില്‍ തന്നെ അദ്ദേഹം ചികിത്സ തേടി. പിന്നീട്  അല്പം വിശ്രമത്തിനായി  സതാരയിലേക്ക് എത്തുകയും ഉപജീവനത്തിനായി കൃഷി ആരംഭിക്കുകയും ചെയ്തു.

ഒരു ദിവസം വയലില്‍ ജോലി ചെയ്യുകയായിരുന്ന  രാംദാസിനെ കാണാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സ്ത്രീ എത്തി.  അവര്‍ അദ്ദേഹത്തിന്റെ വയറു വേദന മാറാൻ ഒരു പ്രതിവിധി നിർദേശിച്ചു.

ദിവസവും കല്ല് കഴിച്ചാല്‍ മതി വേദന മാറുമെന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്. അങ്ങനെ അദ്ദേഹം ദിവസവും  കല്ല് കഴിക്കാന്‍ തുടങ്ങി. കുറച്ച്‌ ദിവസത്തിനുള്ളില്‍ തന്നെ തന്റെ വയറുവേദന മാറിയതായി  അദ്ദേഹം പറയുന്നു. അതിനുശേഷം, അദ്ദേഹം ദിവസവും കല്ലുകള്‍ കഴിക്കാന്‍ തുടങ്ങുകയായിരുന്നു.  ഈ ശീലം കഴിഞ്ഞ 31 വര്‍ഷമായി തുടരുകയാണ് അദ്ദേഹം. കല്ലുകള്‍ കഴിക്കുന്ന വീഡിയോ വൈറലായതോടെ രാംദാസ് വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. ഈ ശീലം കാരണം തനിക്ക് യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശനങ്ങളും ഉണ്ടായിട്ടില്ല എന്നും രാംദാസ് പറയുന്നു.

എന്തായാലും ഈ മനുഷ്യൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. അതേസമയം, രാംദാസിന്റെ കല്ല് കഴിക്കുന്ന ശീലം മാനസികാരോഗ്യ പ്രശ്‌നമായിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.  ചില മനുഷ്യർ അങ്ങനെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ അനുഗ്രഹമോ ശക്തിയോ ആകാം അവർക്ക് ഇത്തരത്തിലുള്ള കഴിവുകൾ. പലപ്പോഴും സാധാരണ മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അപ്പുറമായി ഇത്തരം കഴിവുകൾ അവർ ഭ്രാന്ത് എന്നോ അല്ലെങ്കിൽ അത്ഭുതമെന്നോ കരുതിയേക്കാം.വൈദ്യ ശാസ്ത്രത്തിന് പോലും പിടി കൊടുക്കാതെ ഇത്തരത്തിലുള്ള ആളുകൾ നമുക്കിടയിലുണ്ട്. ജീവിക്കുന്ന സത്യമായി…

Tags: videoRamdas Bodke
Share14
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies