“പ്രളയഫണ്ട് തട്ടിപ്പ്, ഹോർട്ടികോർപ്പ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി” : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ നേരിടാൻ കൊറോണ മറയാക്കുന്നുവെന്ന് ചെന്നിത്തല
സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ നേരിടാൻ കൊറോണ വൈറസ് ബാധ ഒരു മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭാ നടപടികൾ നിർത്തി സർക്കാർ ...








