വിമാനയാത്രക്ക് പണമില്ലാത്തവർക്കായി ‘പഞ്ചാബ് റഫാൽ‘; കൗതുകമുണർത്തുന്ന വീഡിയോ
ഡൽഹി: വിമാനത്തിൽ യാത്ര ചെയ്യാൻ പണമില്ലാത്തവർക്കായി പുതിയ കണ്ടുപിടുത്തവുമായി പഞ്ചാബ് സ്വദേശി. പഞ്ചാബ് റഫാൽ എന്നാണ് അദ്ദേഹം തന്റെ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. റഫാൽ വിമാനങ്ങളുടെ മാതൃകയിലാണ് ...








