ഓപ്പണറായി 359 റണ്‍സ്; 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് സമിത് ഗൊഹെല്‍
ഡല്‍ഹി: ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേടി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓപ്പണര്‍ നേടുന്ന ...