മാലാ പാർവതി അവസരവാദി,നാണക്കേട് തോന്നുന്നു; രൂക്ഷ വിമർശനവുമായി രഞ്ജിനി
കൊച്ചി; നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ചുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമർശനവുമായി ...