ഓഡിഷന് വിളിച്ച് വരുത്തി അയാൾ എന്നെ ബോധം കെടുത്താൻ ശ്രമിച്ചു ; അമ്മ അയാളുടെ മുഖത്തടിച്ചു ; ദുരനുഭവത്തെ കുറിച്ച് രശ്മിക ദേശായ്
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധയമായ നടിയാണ് രശ്മി ദേശായി. പ്രധാനമയും ഹിന്ദി ടെലിവിഷൻ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളും ഗോൾഡ് അവാർഡുകളും ഉൾപ്പെടെ ...