രാജ്യദ്രോഹി”എന്ന് രാഹുൽ, “രാജ്യത്തിന്റെ ശത്രു” എന്ന് ബിട്ടു; പാർലമെന്റിന് മുന്നിൽ കയ്യാങ്കളിയുടെ വക്കിൽ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അഞ്ചാം ദിനം സഭയ്ക്കുള്ളിലും പുറത്തും നാടകീയ രംഗങ്ങൾ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും പ്രതിപക്ഷ നേതാവ് ...








