പാക് അധീന കശ്മീരിൽ പാകിസ്താന് വേണ്ടി ആസാദി മുദ്രാവാക്യം മുഴക്കി യാസീൻ മാലിക്കിന്റെ മകൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇന്ത്യാ വിരുദ്ധ പ്രസംഗം ഏറ്റെടുത്ത് പാകിസ്താൻ
ഇസ്ലാമബാദ്: പാക് അധീന കശ്മീർ പാർലമെന്റിൽ ഇന്ത്യാ വിരുദ്ധ പ്രസംഗവുമായി കൊടും ഭീകരൻ യാസീൻ മാലിക്കിന്റെ മകൾ റസിയ സുൽത്താൻ. എഴുതി തയ്യാറാക്കിയ പ്രസംഗത്തിലൂടെ കടുത്ത വിദ്വേഷ ...