ദീപാവലിക്ക് ശേഷം രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധ കൂടുതലാകുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ ...