കർണാടകയിൽ സ്വകാര്യ ചാർട്ടർ വിമാനം തകർന്നുവീണു ; അപകടത്തിൽപ്പെട്ടത് റെഡ്ബേർഡ് ഏവിയേഷന്റെ വിമാനം
മംഗളൂരു : കർണാടകയിൽ സ്വകാര്യ ചാർട്ടർ വിമാനം തകർന്നുവീണു. വിജയപുര ജില്ലയിലെ ബബലേശ്വറിലെ ഒരു വയലിലാണ് വിമാനം തകർന്നു വീണത്. റെഡ്ബേർഡ് ഏവിയേഷന്റെ സ്വകാര്യ പരിശീലന വിമാനമാണ് ...








