രക്തചന്ദനം വിറ്റാൽ പുഷ്പയെ പോലെ പണക്കാരൻ ആകുമോ?; 1500 കോടി ഇത്രയ്ക്ക് എളുപ്പമാണോ?; എന്താണ് വാസ്തവം
അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ രണ്ട് ഭാഗങ്ങളും പുറത്തുവന്നു കഴിഞ്ഞു. രണ്ട് ഭാഗങ്ങൾക്കും വലിയ പ്രേഷക പ്രീതിയും ആണ് ലഭിച്ചത്. രക്തചന്ദനം വിറ്റ് കോടികൾ സമ്പാദിയ്ക്കുന്ന ...