“രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍!”; അയാളെ മിക്കവാറും താന്‍ തന്നെ തല്ലിക്കൊല്ലേണ്ടി വരുമെന്ന് രഹ്ന
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചൂടേറിയ വിഷയമായിരിക്കുന്നത്. രാവിലെ മുതല്‍ രഹ്ന ഫാത്തിമയെത്തേടി ഫോണ്‍കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് ...