Remdesivir

കോവിഡിനെ നേരിടാന്‍ സ്ഫുട്‌നിക് -5 വാക്‌സിന്‍; വിദഗ്ധ സമിതി യോഗം ഇന്ന്

സ്പുട്നിക് വാക്‌സിൻ; ആദ്യ ബാച്ച് ഇന്നെത്തും; 50 ലക്ഷം ഡോസ് ജൂണിനുള്ളിൽ; ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ സൗകര്യമൊരുക്കും

ഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സീൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ മാസം 15നു ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

‘ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യം നൽകണം’; ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്നൗ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

റെംഡിസിവിർ ഇഞ്ചക്ഷന്‍ കരിഞ്ചന്തയില്‍ വില്‍പ്പന സജീവം; ബെംഗളൂരുവില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകൾ

ബെം​ഗളൂരു: ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിർ ഇഞ്ചക്ഷന്റെ വില്‍പ്പന സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേരാണ് അറസ്റ്റിലായി. ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

‘റെംഡെസിവിറിന്റെ നിർമാണം ഇനി മാസം 90 ലക്ഷം’; തീരുമാനവുമായി കേന്ദ്രം

ഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്ന് നിർമാണം വർധിപ്പിക്കാൻ തീരുമാനവുമായി കേന്ദ്രം. മരുന്നിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മാസം 90 ലക്ഷമായി റെംഡെസിവിറിന്റെ നിർമാണം ഉയർത്തിയതായി ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

രാജ്യത്ത് റെം​ഡെ​സി​വ​ര്‍ ഉ​ല്‍​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാൻ കേന്ദ്രതീരുമാനം

​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കു ന​ല്‍​കു​ന്ന ആ​ന്‍റി​വൈ​റ​ല്‍ കു​ത്തി​വ​യ്പു മ​രു​ന്നാ​യ റെം​ഡെ​സി​വ​റി​ന്‍റെ ഉ​ല്‍​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാൻ തീരുമാനം. 15 ദി​വ​സ​ത്തി​ന​കം പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷ​മാ​യി ഉ​ല്‍​പാ​ദ​നം ഉ​യ​ര്‍​ത്താ​നാ​ണു ശ്ര​മ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

റെംഡെസിവിർ കുത്തിവയ്പ്പ് അനധികൃത വില്പന ; സൂറത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു

സൂറത്ത്: റെംഡെസിവിർ കുത്തിവയ്പ്പുകളുടെ അനധികൃത വിൽപ്പനയുമായി ബന്ധപ്പെട്ട റാക്കറ്റുകൾക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി ഉടമ, മെഡിക്കൽ സ്റ്റോർ ഉടമ, മെഡിക്കൽ പ്രതിനിധി എന്നിവരടക്കം ആറ് ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

റെംഡെസിവിർ ഇൻജക്‌ഷന് 2450 രൂപ മാത്രം; വില പകുതിയാക്കി കുറച്ച് കേന്ദ്രം; കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച്‌ കേന്ദ്രസര്‍ക്കാര്‍

മുംബൈ∙ കോവി‍ഡ് രോഗികളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ എംആർപി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് റെംഡെസിവിറിന്റെ ഒരു ഇൻജക്‌ഷന് 2450 രൂപയേ ആകുകയുള്ളൂ . ...

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതുവരെ റെംഡെസിവിർ കുത്തിവയ്പ്പിന്റെയും, സജീവ ചേരുവകളുടെയും കയറ്റുമതി നിരോധിച്ച്  കേന്ദ്രം

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതുവരെ റെംഡെസിവിർ കുത്തിവയ്പ്പിന്റെയും, സജീവ ചേരുവകളുടെയും കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഡൽഹി:  കൊറോണ വൈറസ് അതിവേഗം പടരുന്നതുമൂലം ഉണ്ടാകുന്ന പകർച്ചവ്യാധി സാഹചര്യം മെച്ചപ്പെടുന്നതുവരെ റെംഡെസിവിർ കുത്തിവയ്പ്പും അതിന്റെ സജീവ ഔഷധ ഘടകങ്ങളും (എപിഐ) കയറ്റുമതി ചെയ്യുന്നത് കേന്ദ്രം വിലക്കി. ...

കോവിഡ്-19 മരുന്ന് റെംഡെസിവിർ എത്തുന്നു : ആദ്യബാച്ച് വിതരണം രോഗബാധ ഏറ്റവും രൂക്ഷമായ 5 സംസ്ഥാനങ്ങളിൽ

കോവിഡ്-19 മരുന്ന് റെംഡെസിവിർ എത്തുന്നു : ആദ്യബാച്ച് വിതരണം രോഗബാധ ഏറ്റവും രൂക്ഷമായ 5 സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി : രോഗബാധയിൽ വിറങ്ങലിച്ചു നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകി കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് എത്തുന്നു. മഹാരാഷ്ട്രയും ഡൽഹിയുമടക്കം രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായ അഞ്ചു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist