റെംഡിസിവിർ ഇഞ്ചക്ഷന് കരിഞ്ചന്തയില്‍ വില്‍പ്പന സജീവം; ബെംഗളൂരുവില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകൾ
ബെംഗളൂരു: ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിർ ഇഞ്ചക്ഷന്റെ വില്‍പ്പന സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേരാണ് അറസ്റ്റിലായി. ...