ഇസ്ലാമിന്റെ അന്ത്യം കാണും,ഖുറാൻ കത്തിച്ച് പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി
ഇസ്ലാമിന്റെ അന്ത്യം കാണുമെന്ന് പ്രഖ്യാപിച്ച് ടെക്‌സസിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. 'ഇസ്ലാം അവസാനിപ്പിക്കുമെന്ന്' പ്രതിജ്ഞയെടുക്കുന്ന ഒരു പ്രചാരണ ശൈലിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ഖുറാന്റെ ഒരു പകർപ്പ് കത്തിക്കുകയും ...








