അവർ സ്വയ രക്ഷയ്ക്കായി ബോംബുണ്ടാക്കുകയായിരുന്നു; ബിഹാറിലെ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി മുഹമ്മദ് നെഹാലുദ്ദീൻ; മുസ്ലീങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും എംഎൽഎ
പറ്റ്‌ന: ബിഹാറിലെ സസരം ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി ആർജെഡി എംഎൽഎ മുഹമ്മദ് നെഹാലുദ്ദീൻ. സ്വയ രക്ഷയ്ക്കായി മുസ്ലീം യുവാക്കൾ ബോംബുണ്ടാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായതെന്നാണ് നെഹാലുദ്ദീൻ പറയുന്നത്. ...