ആരെയും മോഹിപ്പിക്കുന്ന അതിസുന്ദരി; തലയ്ക്ക് വിലയിട്ടിരിക്കുന്നത് 40 കോടിയിലേറെ; എന്നിട്ടും തുമ്പില്ലാതെ അന്വേഷണ സംഘം
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ തലയ്ക്ക് കോടികൾ വിലയിട്ടിരിക്കുന്ന ഒരു അതി സുന്ദരിയുണ്ട്... ക്രിപ്‌റ്റോ ക്വീൻ എന്ന് വിളിപ്പേരുള്ള റുജ ഇഗ്‌നാറ്റോവ. നാൽപ്പത് കോടിയിലേറെ രൂപയാണ് റുജ ...








