‘ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്നത് നിരുത്തരവാദപരം’, കൃത്യമായ മറുപടി നല്‍കണമെന്ന് ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിംഗ്
തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് മന്ത്രിമാര്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് ...