” 2019 ല്‍ രൂപ തിളങ്ങും ” സ്ഥിരതയാര്‍ന്ന കരുത്തോടെ നേട്ടമുണ്ടാക്കുമെന്ന് വിഗദ്ധര്‍
വരും വര്‍ഷത്തില്‍ രൂപയുടെ മൂല്യം ഉയരുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആഗോള വിപണിയില്‍ എണ്ണയുടെ വില കുറഞ്ഞതും കൂടുതല്‍ പണം സമ്പദ്‌വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനവുമാണ് ഇതിന് ...