രൂപ വീണ്ടും കരുത്താര്‍ജിക്കുന്നു. ഡോളറിനെതിരെ 70ല്‍ താഴെയാണ് വിനിമയം നടക്കുന്നത്. മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇന്ന് 50 പൈസയുടെ നേട്ടത്തില്‍ 69.95 രൂപ എന്ന നിലയിലാണ് രൂപുയെ മൂല്യം ഉയര്‍ന്നത്..
യു.എസ് ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും യു.എസ് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായ പ്രതികരണ പുറത്ത് വരാതിരുന്നതാണ് രൂപയുടെ മൂല്യ വര്‍ധിക്കാനുള്ള കാരണം.
ഇത് കൂടാതെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സഹായിച്ചു.
Discussion about this post